Forensic Malayalam Movie Theatre Response | FilmiBeat Malayalam
2020-02-28 6,913
Forensic Malayalam Movie Theatre Response മലയാളത്തില്‍ ആദ്യമായിട്ടാണ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ് ഒരു സിനിമ എത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് സംവിധാനം. ടൊവിനോ നായകനായിട്ടെത്തുമ്പോള്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക